പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

വി ടി വിജയലക്ഷ്മി

പ്രസിഡൻ്റ്

കെ.എ.സുരേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത സുനില്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം വി ഉദയന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സീമ മനോജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തിൽനെന്മണിക്കര ഗ്രാമപഞ്ചായത്ത്📍 സ്ഥലംമുകുന്ദപുരം താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം🏘️ വാര്‍ഡുകള്‍16🏛️ നിയമസഭാ മണ്ഡലംപുതുക്കാട്🏢 ലോക്സഭാ മണ്ഡലംതൃശ്ശൂര്‍🌳 വില്ലേജ്നെന്മണിക്കര👥 ആകെ ജനസംഖ്യ (2011)22,002📐 വിസ്തീർണ്ണം11.41 ചതുരശ്ര കിലോമീറ്റർ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമസമൂഹത്തിലെ ചാത്തക്കുടം ദേവസ്വത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് നെന്മണിക്കര പഞ്ചായത്ത്. നല്ല നെല്ല് വിളയുന്ന സ്ഥലമായതിനാലാണ് നെന്മണിക്കര എന്നപേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആഗമാനന്ദ സ്വാമികള്‍ 1920-ല്‍ പാഴായിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 1937-ല്‍ ആമ്പല്ലൂരിലെ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തില്‍ യൂണിയന്‍ ആരംഭിക്കുകയും, 1938-ല്‍ നടന്ന ടെക്സ്റ്റൈല്‍ സമരത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തലോര്‍ലിറ്റില്‍ ഫ്ലവര്‍ പ്രൈമറി സ്കൂള്‍ 1925-ല്‍ സി.എം.ഐ വൈദികര്‍ സ്ഥാപിച്ചു. 1885-ല്‍ നെന്മണിക്കര പഞ്ചായത്തില്‍ മണലിപ്പുഴയുടെ തീരത്ത് സെന്റ്. സെബാസ്റ്റ്യന്‍, സ്വദേശി, ശിവകാമി എന്നീ ഓട്ടുകമ്പനികള്‍ സ്ഥാപിച്ചു. റയില്‍വേ ഈ പഞ്ചായത്തിലൂടെ കടന്ന്...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 23, 2026

വാർത്തകളും ലേഖനങ്ങളും

https://forms.gle/ctuYNLzNRmudjEyw8തൃശ്ശൂർ ജില്ലയിലെ വില്ലടത്ത് പ്രവർത്തിച്ചു വരുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ മാസം ആദ്യ വാരം ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ആഭരണ നിർമ്മാണം എന്ന കോഴ്സിലേക്ക് 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷകൾ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത