വാർത്തകളും ലേഖനങ്ങളും
September 23, 2026
https://forms.gle/ctuYNLzNRmudjEyw8
തൃശ്ശൂർ ജില്ലയിലെ വില്ലടത്ത് പ്രവർത്തിച്ചു വരുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ മാസം ആദ്യ വാരം ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ആഭരണ നിർമ്മാണം എന്ന കോഴ്സിലേക്ക് 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പരിശീലന സ്ഥലം : കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, രാമവർമപുരം പി ഒ, വില്ലടം
പരിശീലന സമയം : രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ
സർട്ടിഫിക്കറ്റ് : കേന്ദ്ര ഗവണ്മെന്റ് NCVET സർട്ടിഫിക്കറ്റ്
താമസം, ഭക്ഷണം, പരിശീലന സാമഗ്രികൾ എന്നിവ സൗജന്യമായിരിക്കും.
NB: താമസം നിർബന്ധം ഇല്ല
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ചുവടെ കൊടുത്തിരിക്കുന്ന whats ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/Eic4tp8oqHaDYepZEwnm6m?s=cl&p=a&mlu=4&ilr=4
📱9447196324, 8943696813
☎️04872694412