തദ്ദേശ സ്വയംഭരണ രംഗത്തെ മികവിനുള്ള അംഗീകാരം
🥈
2023-24 സ്വരാജ് ട്രോഫി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തി നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ 2023-24 വർഷത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നെന്മണിക്കര ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.

തദ്ദേശ സ്വയംഭരണ രംഗത്തെ മികവിനുള്ള അംഗീകാരം
🥈
2024-25 സ്വരാജ് ട്രോഫി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തി നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ 2024-25 വർഷത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നെന്മണിക്കര ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.

♻️ മാലിന്യമുക്ത നവകേരളം
🥈 2024-25 മികച്ച പഞ്ചായത്ത് – ജില്ലാതലം രണ്ടാം സ്ഥാനം
🥇 2024-25 വാതിൽപ്പടി ശേഖരണം – ജില്ലാതലം ഒന്നാം സ്ഥാനം
🥇 2024-25 മികച്ച പഞ്ചായത്ത് – ബ്ലോക്ക് തലം ഒന്നാം സ്ഥാനം
🥇 2024-25 മികച്ച ഹരിത പൊതുയിടം – ബ്ലോക്ക് തലം ഒന്നാം സ്ഥാനം
🏆 2022-23 മികച്ച ഹരിതകർമ്മസേന കളക്ടേഴ്സ് ട്രോഫി – ജില്ലാതലം ഒന്നാം സ്ഥാനം
📊 പഞ്ചായത്ത് ഡെവലപ്പ്മെന്റ് ഇൻഡക്സ് (PDI)
🌍 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി "സാമൂഹ്യ നീതി - സാമൂഹ്യ സുരക്ഷിതത്വം" എന്ന വിഷയത്തിൽ കേരളത്തിൽ നിന്ന് കേന്ദ്ര സർക്കാരിലേക്ക് അവാർഡിനായി നോമിനേഷൻ ചെയ്യപ്പെട്ടു.
⭐ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ പഞ്ചായത്ത് ഡെവലപ്പ്മെന്റ് ഇൻഡക്സിൽ A ഗ്രേഡ് ബഹുമതിയും കേരളത്തിൽ 3-ാം സ്ഥാനവും കരസ്ഥമാക്കി.