ഫലവൃക്ഷ തൈ വിതരണം
November 13, 2026
ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി.ടി. വിജയലക്ഷ്മി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.എ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.