കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാടും ദൗത്യവും

🌿 കാഴ്ചപ്പാട്

സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പാക്കി, ഗുണമേന്മയുള്ള വികസന പ്രവർത്തനങ്ങളിലൂടെയും ജനസൗഹൃദ സേവനങ്ങളിലൂടെയും മാതൃകാപരമായ ഗ്രാമപഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്തെ ഉയർത്തുക.

🎯 ദൗത്യം

സമഗ്രമായ ഗുണനിലവാര മാനേജ്മെന്റ് നയങ്ങൾ നടപ്പിലാക്കി, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുകയും, ജനങ്ങൾക്ക് കാര്യക്ഷമവും മികച്ചതുമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.